Word of Life pastor Sunil official

ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിർത്തുക” എന്ന ദൈവവചനത്തിൻ്റെ ലെക്ഷ്യത്തെ മുൻനിർത്തി ദൈവവചനത്തിന്റെ ആഴവും അനുഭവവുമായുള്ള പഠനങ്ങളിലൂടെ ആത്മീയ വളർച്ചയ്ക്കായി ഈ ചാനൽ സമർപ്പിച്ചിരിക്കുന്നു. കാലത്തിന്റെ കാറ്റും ലോകത്തിന്റെ ശബ്ദവും വിശ്വാസത്തെ തളർത്തുന്ന ഈ കാലഘട്ടത്തിൽ, “ഇതോ ഒരിക്കലായി പരമേൽപ്പിച്ചിരിക്കുന്ന വിശ്വാസത്തിനായി പോരാടുവിൻ” എന്ന തിരുവചനം പ്രഖ്യാപിക്കുന്നു. ഈ ദൗത്യത്തിലാണ് ഞങ്ങൾ—പ്രാർത്ഥനയിലൂടെ, വചനപഠനത്തിലൂടെ, സന്ദേശങ്ങളിലൂടെ, ഓരോ വിശ്വാസിയും ആത്മികപക്വതയിൽ എത്തുവാൻ സഹായിക്കുന്നു. സന്ദേശങ്ങൾ ✦ ബൈബിൾ സ്റ്റഡി & ജീവിതവിഷയക പ്രഭാഷണങ്ങൾ ✦ വിശ്വാസ ജീവിത പോരാട്ടത്തിൽ ഉണർവ്വ് നൽകുന്ന പ്രചോദന്മാകചിന്തകൾ ഞങ്ങളുടെ പ്രാർത്ഥന: നിങ്ങളെ ക്രിസ്തുവിനോട് അനുരൂപരാക്കുക ജീവിതത്തിലേക്ക് നയിക്കുക; അവനിൽ ഉറച്ച വിശ്വാസം കൈവരിക്കാൻ പണിയുക; മറന്നുപോകുന്ന സത്യങ്ങൾ വീണ്ടും ഹൃദയത്തിൽ തെളിയിക്കുക Pastor sunil watts app 7907203744

Category: Life + Style.

Follow on Youtube.